സീരിയല്‍ താരം വിഷ്ണു പ്രസാദിന്റെ വിയോഗത്തില്‍ ഹൃദയം നുറുങ്ങുന്ന കുറിപ്പ് പങ്കുവച്ച് നടന്റെ സഹോദരി വിഷ്ണു പ്രിയ. സഹോദരന്റെ വിയോഗം ഉണ്ടാക്കിയ വേദന താങ്ങുന്നതിനും അപ്പുറമാണെന്ന് വിഷ്ണു പ്രി...